കടുത്തുരുത്തി : എസ് എം വൈ എം പാലാ രൂപതയുടെയും എസ് എം വൈ എം കടുത്തുരുത്തി ഫൊറോനയുടേയും സംയുക്താഭിമുഖ്യത്തിൽ ,പാലാ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്ന് എത്തിച്ചേർന്ന യുവജനങ്ങളുടെയും നേതൃത്വത്തിൽ ,മദ്യം...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ...
തിരുവനന്തപുരം : എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്
അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ...
കൊച്ചി: വികസനം മാത്രമല്ല, സര്‍ക്കാരിന്റെ മദ്യനയവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ.ജോണ്‍ അരീക്കലും സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോളും അഭിപ്രായപ്പെട്ടു.ഐ.ടി.മേഖലക്ക് പ്രാമുഖ്യമുള്ള തൃക്കാക്കരയില്‍ ഐ.ടി.മേഖലയെ മദ്യവത്കരിക്കാ നുള്ള...
അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചിലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
100,000 രൂപയാണ് ധനസഹായം. അനുവദിക്കുക....
ആലപ്പുഴ∙ മാന്നാർ പരുമലക്കടവിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു. മാന്നാര്‍ ജംക്‌ഷനിലെ മെട്രോ എന്ന കടയിലാണ് കടയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റ് തീ കെടുത്താൻ ശ്രമിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ്...