കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്.
സന്യാസിനികളുടെ വസ്ത്രധാരണത്തെ...
കാലവർഷം കനത്തതോടെ മൊഗ്രാൽ, ഷിറിയ പുഴകൾ അപകട നില കടന്നുവെന്ന് കാസർഗോഡ് ജില്ലാ കളക്ടർ.
കാലവർഷം കനത്തതോടെ മൊഗ്രാൽ, ഷിറിയ പുഴകൾ അപകട നില കടന്നുവെന്ന് കാസർഗോഡ് ജില്ലാ കളക്ടർ. തീരദേശങ്ങളിലും സമീപപ്രദേശങ്ങളിലും...
കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി.
സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു...
2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിന് വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ രാജൻ.
കേരളത്തിൽ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ...
മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം.
മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം...
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്താകെ അഞ്ഞൂറിലധികം വീടുകളും നിരവധി റോഡുകളും പാലങ്ങളും തകർന്നു
കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1000 ലധികം പേർ ക്യാമ്പുകളിൽ...
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ...
നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല - പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട്
ഇരവി പേരൂരിൽ രണ്ട് സ്ഥലത്തും പുല്ലാട്ടും ആണ് വെള്ളക്കെട്ടുള്ളത്. എല്ലാവർഷവും വെള്ളം കയറുന്ന മേഖലയാണ് എന്നാണ്...