റോമിന് വടക്കുള്ള തുറമുഖ നഗരമായ സിവിറ്റവേച്ചിയയിലെ ഒരു പുതിയ പെനിറ്റൻഷ്യറി കോംപ്ലക്സിൽ വിശുദ്ധ വ്യാഴാഴ്ച കർത്താവിന്റെ അത്താഴത്തിന്റെ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി, അവിടെ അദ്ദേഹം 12 അന്തേവാസികളുടെ പാദങ്ങൾ കഴുകി.
വൈകുന്നേരം...
ഈസ്റ്റർ അവസരത്തിൽ ഉക്രൈയിനിൽ വെടിനിറുത്തലിന് ആഹ്വനം ചെയ്‌ത് യൂറോപ്യൻ ക്രൈസ്തവസഭാനേതാക്കൾ പുടിനും, സെലെൻസ്‌കിക്കും കത്തയച്ചു.
യൂറോപ്യൻ യൂണിയനിലെ മെത്രാന്മാരുടെ പ്രസിഡന്റ് കർദ്ദിനാൾ ഷാൻ ക്ലോദ് ഹൊളെറിഷും, യൂറോപ്പിലെ ക്രൈസ്തവസഭകളുടെ സമിതി പ്രസിഡന്റ് ക്രിസ്റ്റ്യൻ ക്രീഗറും...
ഫിലിപ്പീൻസ് : കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻസിൽ മേഗി ചുഴലിക്കാറ്റ് മൂലമുണ്ടായ നിരവധി ആളുകളുടെ മരണത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും തന്റെ ഐക്യദാർഢ്യം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി.
ഈ...
സുവിശേഷത്തിന്റെ ആയുധങ്ങളിൽനിന്ന് വ്യത്യസ്തമാണ്, ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളെന്നും അതുകൊണ്ടുതന്നെ യുദ്ധം ദൈവത്തിനെതിരെയുള്ള പ്രവൃത്തിയാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഏപ്രിൽ പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് യുദ്ധത്തിനെതിരെ വീണ്ടും പാപ്പാ ആളുകളെ പഠിപ്പിച്ചത്.പാപ്പായുടെ സന്ദേശത്തിന്റെ...
വാഷിങ്ടണ്‍: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പരാമര്‍ശങ്ങൾക്ക് അതേ നാണയത്തില്‍ തിരിച്ചടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് 2+2...