ന്യൂഡൽഹി : രണ്ടു വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ...
യുഎസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന 3 വിദ്യാർഥികൾ മരിച്ചു.
പഠനത്തിന്റെ ഭാഗമായി ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന് ഗവേഷണം നടത്താനുള്ള ശ്രമത്തിനിടെയാണു മരണം.
അമേരിക്കയിലെ ഒക്‌ലഹോമ സർവകലാശാലയിലെ വിദ്യാർഥികളായ നിക്കൊളാസ് നായർ, ഗാവിൻ ഷോർട്,...
.
വിപണി പ്രവചനാതീതം, ദീർഘകാലത്തേക്കാവണം നിക്ഷേപമെന്ന് എൽഐസി ചെയർമാൻ.
നാളെ, മേയ് നാലിനാണ്, ഐപിഒ ബിഡ് ആരംഭിക്കുന്നത്. ലോകത്താകെയുള്ള നിക്ഷേപകരും രാജ്യത്തെ സാധാരണക്കാരുമെല്ലാം എൽഐസിയുടെ ഓഹരി വിപണി പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ...
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം തൊഴിലാളികൾക്ക് ആഘോഷ ദിനമാണ്. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ ദിവസം...
ഏപ്രിൽ പതിമൂന്നിന് വൈകുന്നേരം ആറുമണിയോടെ ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
ഏപ്രിൽ പതിനാറിന് എമിരിറ്റസ് പാപ്പായുടെ ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹത്തിന് വ്യക്തിപരമായി ആശംസകൾ അറിയിക്കാനും, പെസഹാ ആഘോഷങ്ങൾക്ക്...