International

ബഹിരാകാശത്ത് നിന്നും രാജ്യത്തിനൊരു സ്വാതന്ത്ര്യദിനാശംസ

75-ാം സ്വാതന്ത്ര്യവാർഷികത്തിൽ, രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശയാത്രികയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത...

ചൈന തുടങ്ങി; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്വാനിൽ എത്തിയതിന് പിന്നാലെ തെക്കൻ കടലിൽ ചൈന സൈനികാഭ്യാസം ആരംഭിച്ചു. വ്യോമാതിർത്തികൾ ചൈന അടച്ചു. നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ്...

സൗര കൊടുങ്കാറ്റ് ഇന്ന് ഭൂമിയിൽ പതിക്കും; ആശങ്കയോടെ ശാസ്ത്രലോകം!

സൗര ഭൗമകാന്തിക കൊടുങ്കാറ്റ് ഇന്ന് നേരിട്ട് ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. ജൂലൈ 15ന് സൂര്യനിൽ നിന്ന് പുറപ്പെട്ട ഒരു വലിയ സോളാർ ജ്വാല ലോകത്തിന്റെ പല ഭാഗങ്ങളിലും റേഡിയോ ബ്ലാക്ക്ഔട്ടുകൾക്ക് കാരണമാകുമെന്ന് ഗവേഷകർ...

ഇന്ത്യ-ചൈന ചർച്ച പുനരാരംഭിക്കുന്നു

നിർത്തിവെച്ചിരുന്ന ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച പുനരാരംഭിക്കുന്നു. ഈ മാസം 17ന് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വെച്ചാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. 16-ാം റൗണ്ട് ചർച്ചയാണ് നടക്കാൻ പോകുന്നത്. ലഫ്റ്റനന്റ്...

ശ്രീലങ്ക: സമാധാനത്തിന് മാർപാപ്പയുടെ ആഹ്വാനം

വ​​​ത്തി​​​ക്കാ​​​ൻ സി​​റ്റി: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ-​​​സാ​​​ന്പ​​​ത്തി​​​ക അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത മാ​​​ർ​​​പാ​​​പ്പ, ജ​​​ന​​​ങ്ങ​​​ളു​​​ടെ ദുഃ​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യി...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img