International

വെസ്റ്റ് വെർജീനിയ മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമം പാസാക്കി

റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള വെസ്റ്റ് വിർജീനിയ സെനറ്റ്,  കർശനമായ പാർട്ടി-ലൈൻ വോട്ടിൽ മതസ്വാതന്ത്ര്യ ബിൽ പാസാക്കി. 30 പേർ അനുകൂലിച്ചും 3 പേർ എതിർത്തും വോട്ട് ചെയ്യ്തു. മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമത്തിന് വെസ്റ്റ് വിർജീനിയ ചൊവ്വാഴ്ച...

ആയിരത്തോളം ക്രൈസ്തവരെ ധാക്ക കോർപ്പറേഷൻ വീടുകളിൽ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്

ആയിരത്തോളം ക്രൈസ്തവരെ ധാക്ക കോർപ്പറേഷൻ വീടുകളിൽ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ തെലുങ്ക് ഭാഷ സംസാരിക്കുന്ന ആയിരത്തോളം ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കി. ജത്രബാരി...

കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും വിലക്ക്

നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും വിലക്ക് ഏകാധിപത്യ ഭരണത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു. ഏറ്റവും ഒടുവിലായി കുരിശിന്റെ...

അമേരിക്കൻ സർവ്വകലാശാലയിൽ നടന്ന ആഖണ്ഡ പ്രാർഥന ആഹ്ളാദം പ്രകടിപ്പിച്ച് മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ്

ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ആസ്ബറി റിവൈവല്‍ എന്ന പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ...

തണുത്ത് വിറച്ച് സൗദി

സൗദി അറേബ്യയിൽ കൊടും തണുപ്പ് തുടരുന്നു. എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. മധ്യപ്രവിശ്യയുടെ വടക്ക് ഭാഗത്തും മഞ്ഞു രൂപപ്പെടുന്നതിനാൽ താപനില ഒന്ന്, മൈനസ്...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img