International

രണ്ടരലക്ഷത്തോളം ജീവൻരക്ഷാവാക്സിനുകൾ ഉക്രൈനിലെത്തിച്ച് യൂണിസെഫ്

റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലതെ തുടരുന്നതിനിടെ കുട്ടികൾക്കായി രണ്ടരലക്ഷത്തോളം ജീവൻരക്ഷാ പ്രതിരോധമരുന്നുകൾ ശിശുക്ഷേമനിധി ഉക്രൈനിലെത്തിച്ചു.

കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തി

ഇസ്രായേൽ-പലസ്തീന സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെബനോനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതിനിടെയാണ് ഈ സിറിയൻ അഭയാർത്ഥികൾക്ക് യൂറോപ്പിലേക്കെത്താൻ സാധിച്ചത് . സന്തെജീദിയോ സംഘടനയും, മറ്റു സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള...

വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭ: ഫ്രാൻസിസ് പാപ്പ

ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്നും വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭയെന്നും ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ...

ഇന്ന് വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥന ദിനം

ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ഇന്ന് ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ - ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി...

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍...

സ്പാനിഷ് നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർക്കപ്പെട്ടു

സ്പെയിനിലെ സെവില്ലി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചയാണ് ക്രോസ് ഓഫ് സെന്റ് ലാസറസ് എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് ഇരുപതോളം വരുന്ന കഷണങ്ങളാക്കി തകർത്ത...

ഗാസയിലെ ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ദുഃഖം പങ്കുവെച്ച് സഭ

ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗാസയിലെ സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ പ്രതിഷേധം . ആക്രമണത്തെ അപലപിച്ചുകൊണ്ട് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ദേവാലയമല്ലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ദേവാലയത്തിനടുത്തുള്ള ഹമാസ്...

ജെറുസലേമിലെ ക്രൈസ്തവര്‍ തിരുക്കല്ലറപ്പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ആയിരകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ വിശ്വാസികളും, വൈദികരും തിരുക്കല്ലറപ്പള്ളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തി. ക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുക്കല്ലറപ്പള്ളി സന്ദര്‍ശിക്കുവാനെത്തിയ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ വിശ്വാസികളും, വൈദികരും മാത്രമാണ് ചടങ്ങില്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img