വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാസ്ത്രങ്ങളുടെ പഠനവും പുരോഗതിയും കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ സാരഥിയായി സമര്‍പ്പിത. റോമിലെ ആംഗ്ലിക്കന്‍ യൂണിവേഴ്സിറ്റിയിലെ...
ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലമാണ് പ്രദേശത്ത് ഉണ്ടായത്. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്....
വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്.
https://youtu.be/iAUSlceTOuk
വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന...
റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള വെസ്റ്റ് വിർജീനിയ സെനറ്റ്, കർശനമായ പാർട്ടി-ലൈൻ വോട്ടിൽ മതസ്വാതന്ത്ര്യ ബിൽ പാസാക്കി. 30 പേർ അനുകൂലിച്ചും 3 പേർ എതിർത്തും വോട്ട് ചെയ്യ്തു. മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമത്തിന് വെസ്റ്റ് വിർജീനിയ ചൊവ്വാഴ്ച...