അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.
Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി,...
സുഡാനിൽ കുട്ടികളുടെ അവസ്ഥ അതിദയനീയം.
സുഡാനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളിൽ കുട്ടികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നു. കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനായി വിവിധ സന്നദ്ധസംഘടനകൾ രംഗത്തുണ്ടെങ്കിലും, കൊള്ളക്കാരുടെ അതിരൂക്ഷമായ മോഷണം, കുട്ടികൾക്കുവേണ്ടിയുള്ള സാധനങ്ങൾ പോലും മോഷ്ടിക്കപ്പെടുന്ന ധാർഷ്ട്യമായ...
പാരീസ് ഒളിമ്പിക് കായിക മാമാങ്കം 2024, പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശം.
ഫ്രാൻസിലെ പാരീസിൽ 2024 ജൂലൈ മാസം ഇരുപത്തിയാറുമുതൽ ആഗസ്ത് മാസം പതിനൊന്നുവരെ നടക്കുന്ന...
ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: നിണസാക്ഷികൾ.
ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (19/04/23) വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. കഴിഞ്ഞ വാരത്തിലെന്നപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു പ്രതിവാര പൊതുദർശന വേദി....
പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം...