സമാഗമത്തിൻറെയും സമാധാനത്തിലേക്കു നയിക്കുന്ന സംഭാഷണത്തിൻറെയും സരണികൾ നിർമ്മിക്കുന്നതിന് സഹായിക്കാൻ മാർപ്പാപ്പാ ഫാത്തിമാനാഥയോട് പ്രാർത്ഥിക്കുന്നു.
ഫാത്തിമാ മാതാവിൻറെ തിരുന്നാൾ ദിനത്തിൽ, അതായത്, മെയ് 13-ന് ശനിയാഴ്‌ച (13/05/23) “#നമ്മുടെഫാത്തിമാനാഥ” (#OurLadyOfFatima) “#ഒരുമിച്ച്പ്രാർത്ഥിക്കുക” (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി...
കൊച്ചി: ഒഡീഷയിലെ ബാലസോർ ലത്തീൻ രൂപത ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന് ബാലസോറിൽ നടക്കും. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസസമൂഹാംഗമായ ഇദ്ദേഹം പത്തു വർഷമായി...
വത്തിക്കാന്‍ സിറ്റി: 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന മുഖ്യ പ്രമേയവുമായി സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചുള്ള (ജൂബിലി വര്‍ഷം) പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ മെയ് 9-ന് വത്തിക്കാനില്‍ വിളിച്ചു...
വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ 'മാഹേര്‍' സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM)...
പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ "ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും" എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച...