International

തിന്മക്കെതിരെ ശക്തമായ ആയുധം ജപമാല: വീണ്ടും പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ്...

സെൻട്രൽ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബുധനാഴ്ച ഗ്വാട്ടിമാലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പ്രകാരം. ഭൂകമ്പം 266 കിലോമീറ്റർ (165.28 മൈൽ) ആഴത്തിലായിരുന്നുവെന്ന് GFZ അറിയിച്ചു. പാലാ വിഷൻ യൂ ട്യൂബ്...

സാഹോദര്യ സന്ദേശം ഉണർത്തി റോം രൂപത

മെയ് മാസം 20,21 തീയതികളിൽ റോം രൂപതയിലെ വിവിധ ഇടവകകളിൽ വ്യത്യസ്തരാജ്യക്കാരോടൊന്നിച്ച് ദിവ്യബലിയർപ്പിക്കുകയും,ഉച്ചഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്നു ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, വ്യത്യസ്ത ഭാഷക്കാരും, സംസ്കാരമുള്ളവരുമായി ഏറെ ആളുകൾ ജീവിക്കുന്ന സ്ഥലമാണ്  റോമാ നഗരം....

ദയാവധത്തിനെതിരെ, വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും സംയുക്ത പ്രസ്താവനയുമായി

വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും...

അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസിന് പുതിയ നേതൃത്വം

റോം; ലോകമെമ്പാടുമുള്ള ആലംബഹീനര്‍ക്ക് താങ്ങും തണലുമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റായി ടോക്കിയോ ആര്‍ച്ച് ബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി നിയമിതനായി. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img