നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെ, പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല.
നരകുലം സമാധാനസരണിയിൽ നിന്നകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിനാളുകളുടെ...
ക്രിമിനൽ ചുറ്റുപാടുകളിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ധീരമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് മാഫിയയിൽ നിന്ന് വിട്ടുപോയ ഒരു കൂട്ടം സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചു.
ക്രിമിനൽ ചുറ്റുപാടുകളെ ഉപേക്ഷിച്ച അമ്പതോളം സ്ത്രീകളാണ് ഒക്ടോബർ30ആം...
മാനുഷിക ദുരന്തം അരങ്ങേറിയ ഗാസയിൽ, ഹമാസിന്റെ പിടിയിലിരിക്കുന്ന ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ പേരിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധനാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ശക്തമായ ആഹ്വാനം നൽകി.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഞായറാഴ്ച...
നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന്...
ആഭ്യന്തര യുദ്ധവും നിരന്തരമായ പ്രശ്നങ്ങളും മൂലം ദുരിതത്തിലായ സിറിയയില്‍ നിന്നുള്ള നാല്പത്തിയാറ് അഭയാർത്ഥികളെ കൂടി ഏറ്റെടുത്ത് ഇറ്റലി
. ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി റോമിലെത്തിയതായി അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ...
ഇസ്രായേൽ-പലസ്തീന സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെബനോനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതിനിടെയാണ് ഈ സിറിയൻ അഭയാർത്ഥികൾക്ക് യൂറോപ്പിലേക്കെത്താൻ സാധിച്ചത്
. സന്തെജീദിയോ സംഘടനയും, മറ്റു സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള...
ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്നും വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭയെന്നും ഫ്രാൻസിസ് പാപ്പ.
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ...