തുർക്കിയിലും സിറിയയിലും നിരവധി പേരുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിനു ശേഷം നൂറു ദിനങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും സാധാരണജനത്തിന്റെ സ്ഥിതിഗതികൾ പരുങ്ങലിലെന്ന് യൂണിസെഫ്.
തുർക്കിയിലും സിറിയയിലുമായി ഏതാണ്ട് അറുപത് ലക്ഷത്തിലധികം കുട്ടികൾക്ക് മാനവികസഹായത്തിന്റെ...
വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് വത്തിക്കാനിലെ പൊതുകാര്യങ്ങൾക്കായുള്ള സബ്സ്റ്റിട്യൂട്, ആർച്ച്ബിഷപ് പേഞ്ഞാ പാറ പരിശുദ്ധ പിതാവിന്റെ പേരിൽ സന്ദേശമയച്ചു.
എമിലിയ...
മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു.
"വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും....
വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ്...