International

റോമില്‍ ജീവന്റെ ശബ്ദമായി ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്....

പോരാടുന്ന ആഫ്രിക്കയെ മറക്കരുത്

ജി-7 ഉച്ചകോടിയിൽ കാരിത്താസ് സങ്കടനാ നേതാക്കൾ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ, പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കയെ മറക്കരുത് എന്ന് ആഹ്വാനം ചെയ്ത കാരിത്താസ് സംഘടനാ നേതാക്കൾ. ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ...

ദയാവധത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പോർച്ചുഗൽ മെത്രാൻ സമിതി

ലിസ്ബണ്‍: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിൽ ദയാവധവും പിന്തുണയോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയതിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ദേശീയ മെത്രാൻ സമിതി. വൈദ്യസഹായത്തോടെയുള്ള ദയാവധത്തിന്...

സുഡാനിൽ ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ

സുഡാനിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംഘർഷങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കക്ഷികളോടു അന്തർദ്ദേശിയ മാനുഷിക നിയമങ്ങൾ മാനിക്കാൻ ദീനദയാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടു. https://pala.vision/karnataka-new-govt/ സഹായവും സംരക്ഷണവും ആവശ്യമുള്ളവരാണ് സുഡാനിലെ പകുതിയിലധികം പേരെന്നും ഖർത്തും ഭാഗത്ത്  ആകാശമാർഗ്ഗേയുള്ള...

വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഓടിച്ചുകയറ്റിയതിന് പിന്നാലെ വെടിയുതിര്‍ത്ത് സുരക്ഷാസേന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നാടകീയ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img