ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് തുടക്കമായി. ഇറാൻ പ്രസിഡന്റ ഡോ. ഇബ്രാഹിം റഈസിയു ടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാനിലേക്ക് എത്തിയത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ...
മുൻ തലമുറകളെക്കാൾ വളരെയേറെ തീവ്രമായ കാലാവസ്ഥാപ്രതിസന്ധിയാണ് ഇപ്പോഴത്തെ കുട്ടികൾ നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
"തിരിച്ചവരാനാകാത്ത സ്ഥിതിക്കുമപ്പുറം" (Over the Tipping Point) എന്ന പേരിൽ ഏഷ്യ, പസഫിക് പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ...
വത്തിക്കാന്‍ സിറ്റി/ മസ്ക്കറ്റ്: ഒമാനിലെ പ്രഥമ അപ്പസ്തോലിക ന്യൂണ്‍ഷോയായി ഫ്രഞ്ച് മെത്രാപ്പോലീത്ത നിക്കോളാസ് തെവേനിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ സിംഹാസനവുമായി അപ്പസ്തോലിക ബന്ധം സ്ഥാപിക്കുന്ന 184-മത് രാഷ്ട്രമാണ് ഒമാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ്...
മെക്സിക്കോ സിറ്റി: ഞായറാഴ്ച മെക്സിക്കൻ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡുറങ്കോ ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസിനു നേരെ വധശ്രമം. ഞായറാഴ്ച ഉച്ചയ്ക്കത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം കത്തി ഉപയോഗിച്ചുള്ള കൊലപാതക...
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന...