ലോസ് ഏഞ്ചൽസ്: അവതാരകൻ ക്രിസ് റോക്കിനെ തല്ലിയതിന് ശേഷം ഓസ്‌കാർ ചടങ്ങിൽ നിന്ന് പുറത്തുപോകാനുള്ള അഭ്യർത്ഥന വിൽ സ്മിത്ത് നിരസിച്ചതായി ഹോളിവുഡ് ഫിലിം അക്കാദമി ബുധനാഴ്ച അറിയിച്ചു.
തത്സമയ സംപ്രേക്ഷണത്തിനിടെ, സ്മിത്തിന്റെ ഭാര്യയുടെ രൂപത്തെക്കുറിച്ച്...
ആശുപത്രികളിൽ ചികിൽസക്കായി കൊണ്ടുവരുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് താമസ സൗകര്യം നൽകാനുദ്ദേശിച്ചുള്ള മന്ദിരത്തിന്, കരുണയുടെ ജൂബിലി വർഷത്തിലെ വിശുദ്ധ കവാടത്തിന്റെ കല്ലാണ് പ്രഥമശിലയായി ഉപയോഗിക്കാൻ പാപ്പാ സമ്മാനമായി നല്കിയത്. ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ള...
മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ഓസ്‌ട്രേലിയ അനുസ്മരണ ചടങ്ങ് ഒരുക്കുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വോണ്‍ മാര്‍ച്ച് നാലിനാണ് അന്തരിച്ചത്. 16 വര്‍ഷം...
ഇസ്താംബുൾ :യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചയിൽ പുരോഗതി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാട് എടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, ചെർണീവിലും എന്നിവിടങ്ങളിൽ...
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ...
സൂറിക് : പ്രകടനങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിൽ Z ചിഹ്‌നം പ്രദർശിപ്പിക്കുന്നതിനാണ് ജർമനിയിൽ വിലക്ക്. ലംഘിക്കുന്നവർക്ക്, റഷ്യൻ ആക്രമണത്തോടുള്ള അനുഭാവമായി കണ്ട് മൂന്ന് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.
വെറുക്കപ്പെട്ട ചിഹ്നമായി...
പെന്‍സില്‍വാനിയ : യുഎസിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക്...
ന്യൂയോര്‍ക്ക് : പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി മലയാളി ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ്...