International

ആയുധ നിരോധനം പട്ടിണി തുടച്ചുനീക്കും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ "ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും" എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച...

സാഹോദര്യത്തിന്റെ പുതിയ പാതകൾ ഒരുക്കുക

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത് പൊതുസമ്മേളനം മെയ് പതിനൊന്നു പതിനാറുവരെ റോമിൽ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത്  പൊതു അസംബ്ലി മെയ് മാസം പതിനൊന്നു മുതൽ റോമിൽ ആരംഭിക്കുന്നു. മെയ് പതിനാറുവരെ നീണ്ടു നിൽക്കുന്ന...

കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം

ഒരു വർഷത്തിനിടെ കോംഗോയിൽ, വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകൾ ആക്രമിക്കപ്പെട്ടു. ആഭ്യന്തര യുദ്ധങ്ങൾ ഏറെ ദുരന്തം വിതയ്ക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ...

സുഡാൻ – ആദ്യ മുഖാമുഖ സമാധാന ചർച്ച

സുഡാനിൽ പരസ്പരം പടവെട്ടുന്ന സൈന്യനിക പ്രതിനിധികൾ ആദ്യ മുഖാമുഖം ചർച്ചയ്ക്കായി സൗദി അറേബ്യയിലെത്തി. സുഡാൻ സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് മുന്നോടിയായുള്ള ചർച്ചകൾ ശനിയാഴ്ച ജിദ്ദയിൽ...

ക്രൈസ്തവരുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ: ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സംഘര്‍ഷവും, അക്രമവും കൊണ്ട് രൂക്ഷമായ സമയങ്ങളില്‍ പോലും ജോര്‍ദ്ദാനിലും മധ്യപൂര്‍വ്വേഷ്യ മുഴുവനായും ക്രൈസ്തവരുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയുടെ പേരില്‍ ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനവും നന്ദിയും. മതാന്തര...

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബൈബിള്‍ പാരായണം നടത്തും

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ബൈബിള്‍ പാരായണം നടത്തും ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും, ഹിന്ദു മതവിശ്വാസിയുമായ ഋഷി സുനാക്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ...

ലോകബാങ്ക് ഇനി ഇന്ത്യ നയിക്കും

ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ജൂൺ 2ന് ഡേവിഡ് മാൽപാസിൽ നിന്ന് ചുമതല ഏറ്റെടുക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ്...

ഇറാഖിലെ ക്രൈസ്തവരെ കുറിച്ചുള്ള ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്ന ഉദ്യമത്തിന് തുടക്കം കുറിച്ച് ഭരണകൂടം

ബാഗ്ദാദ്: ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്നതിനായി ഇലക്ട്രോണിക് വിവര ശേഖരണത്തിനു തുടക്കമിട്ടുകൊണ്ട് ഇറാഖി ഭരണകൂടം. രാജ്യത്ത് ക്രൈസ്തവര്‍ ഏതൊക്കെ മേഖലകളിലാണ് ഉള്ളതെന്നും, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ദ്യം, വിവാഹിതരാണോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img