ആഫ്രിക്കൻ നാടായ ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പോൾ ആറാമൻ ശാലയിലെ ഒരു മുറിയിൽ വച്ച് ശനിയാഴ്ച (22/07/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പ്രസിഡൻറിന് കൂടിക്കാഴ്ച...
“കർത്താവായ യേശുവേ, കുടുംബങ്ങളെയും സമൂഹത്തെയും സഹായിക്കുന്നപ്രായമായ മാതാപിതാക്കളുടെ സാന്നിധ്യവും പങ്കും വിലമതിക്കുന്നതിന് ഞങ്ങളെഅനുഗ്രഹിക്കേണമേ. അവരെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോചെയ്യുവാൻ അനുവദിക്കരുതേ. ശാന്തമായി ജീവിക്കാനും അവരെ സന്തോഷത്തോടെ സ്വീകരിക്കാനും സഹായിക്കേണമേ, ആമേൻ”
നമ്മുടെ ഭവനങ്ങളിലെ പ്രായമായ...
ലിസ്ബണ്‍: ഫ്ലോറിഡയിലെ പ്രശസ്ത റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായ ഷെവിന്‍ മക്കുല്ലോഗും, ഓസ്ട്രേലിയന്‍ ഗായകനും-ഗാനരചയിതാവുമായ ഫാ. റോബ് ഗാലിയും അടുത്ത മാസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തിന് വേണ്ടി ഒന്നിക്കുന്നു.
‘ഇമ്മാനുവല്‍ ഫോര്‍...
ഈ വർഷത്തെ ലോക യുവജനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മുദ്രാവാക്യം “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്ന ലൂക്കാ സുവിശേഷത്തിലെ തിരുവചനമാണ്.
ലിസ്ബണിൽആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമം2023...