International

രോഗികളായ ഫലസ്തീനികളെ സഹായിക്കുന്ന ഇസ്രായേലി സംഘടന – “വീണ്ടെടുപ്പിലേക്കുള്ള വഴി”

2010 മുതൽ, ആശുപത്രികളിലേക്കും തിരിച്ചു സൗജന്യ ഗതാഗത സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ദുർബലരെ, പ്രത്യേകിച്ച് കുട്ടികളെ സഹായിക്കുന്നതിൽ സംഘടന സജീവമാണ്. പലസ്തീനിയൻ നാഷണൽ അതോറിറ്റി രോഗികളുടെ വൈദ്യചികിത്സയ്ക്ക് പണം നൽകുന്നുണ്ടെങ്കിലും, ആശുപത്രികളിലേക്കും തിരിച്ചുമുള്ള ഗതാഗതച്ചെലവ്...

തിരുസഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ക്ക് വോട്ടവകാശം

വത്തിക്കാന്‍ സിറ്റി: 1965-ല്‍ പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ച സിനഡിന്റെ ചരിത്രത്തില്‍ ആദ്യമായി അന്‍പതിലധികം സ്ത്രീകള്‍ക്ക് വോട്ടവകാശം. സിനഡിന്റെ പതിനാറാമത് ജനറല്‍ അസംബ്ലിയില്‍ ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ വോട്ട് ചെയ്യും. 2023...

മംഗോളിയ തലസ്ഥാനത്ത് വെള്ളപ്പൊക്കം, 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത്...

ഗാബോൺ രാജ്യത്തിൻറെ ഭാവിക്കായി തപസും പ്രാർത്ഥനയും

ഏറെ അക്രമങ്ങളാലും, ഏറ്റുമുട്ടലുകളാലും കലുഷിതമായ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി എക്യുമെനിക്കൽ സഭകൾ. ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് ആക്രമണങ്ങളും,അടിച്ചമർത്തലുകളും ,ഏറ്റുമുട്ടലുകളും കൊണ്ട് കലുഷിതമായ ഒരു അന്തരീക്ഷത്തിൽ...

ആയുധഗണത്തിന്റെ ഉപയോഗം ജീവനു ഭീഷണിയുയർത്തുന്നു

ആയുധങ്ങൾ കൂട്ടത്തോടെ ഉപയോഗിക്കുമ്പോൾ അവയിൽ ചിലത് നിർജീവമാണെങ്കിലും പിന്നീട് പൊട്ടിത്തെറിച്ച് കുട്ടികളുടെയിടയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്നു 'കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. ഉക്രൈനിലും, ലോകമെമ്പാടും നടക്കുന്ന വലുതും...

സിനഡൽ ചൈതന്യത്തിന്റെ ഭാഗമാണ് കർദിനാൾ നിയമനവും:മോൺ.റോബർട്ട് പ്രെവോസ്റ്റ്

മെത്രാന്മാരുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കർദിനാളന്മാരിൽ ഒരാളാണ് വത്തിക്കാൻ ന്യൂസ്  "സഭ മുഴുവനും ജീവിക്കാൻ ആഗ്രഹിക്കുന്ന സിനഡൽ ചൈതന്യത്തിന്റെ ഭാഗമായാണ് ഞാൻ ഈ നിയമനം കാണുന്നത്" പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 21...

ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 73 ആഴ്ചകൾ

റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങി 73 ആഴ്ചകൾ പിന്നിട്ടിട്ടും സമാധാന ശ്രമങ്ങൾ പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ല ഉക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഭീകരത എഴുപത്തിമൂന്നാം ആഴ്ചയിലേക്ക് കടക്കുന്നു. യുദ്ധം തുടങ്ങിയ നാൾ മുതൽ...

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഫോറം സ്ഥാപിച്ച് ഇറ്റാലിയൻ സർക്കാർ

ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു. ഇറ്റലിയിലെ വിദേശകാര്യ,...

Popular

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം യാത്ര...

ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img