International

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയെട്ടു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ. ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ...

വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ വ്യതിയാനം വരുത്തി ഫ്രാൻസിസ് പാപ്പാ

അജപാലനപ്രവർത്തനങ്ങൾ നടത്തുവാനായി പുരോഹിതരും അൽമായരും ഉൾപ്പെടുന്ന കത്തോലിക്കാസഭാഘടകമായ വ്യക്തിഗത പ്രെലേച്ചറുകളെ സംബന്ധിക്കുന്ന കാനോനിക നിയമത്തിൽ ഫ്രാൻസിസ് പാപ്പാ വ്യതിയാനം വരുത്തി പൊന്തിഫിക്കൽ നിലയിലുള്ള വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ ഫ്രാൻസിസ് പാപ്പാ മാറ്റം വരുത്തി....

സ്ലോവേനിയയും ജോർജ്ജിയയും നേരിടുന്ന പ്രകൃതിദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

കടുത്ത പ്രകൃതി ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിലും, യൂറേഷ്യൻ രാജ്യമായ ജോർജ്ജിയയിലും നിരവധി ആളുകൾ മരണമടയുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഇരുരാജ്യങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ...

ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധർ: ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്

ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്....

എത്യോപ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് കത്തോലിക്കാസഭ

എത്യോപ്യയിലെ അംഹാര മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാനും സമാധാനചർച്ചകൾ ആരംഭിക്കാനും എത്യോപ്യൻ മെത്രാൻസമിതി ആവശ്യപ്പെട്ടു. എത്യോപ്യയിൽ അംഹാര സേനയും രാഷ്ട്ര പ്രതിരോധസേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാനസ്ഥാപനത്തിനായി ചർച്ചകൾ ആരംഭിക്കാനും എത്യോപ്യയിലെ കത്തോലിക്കാ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img