International

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍. ഓഗസ്റ്റ് 3ന് പുലര്‍ച്ചെ നൈജര്‍ സംസ്ഥാനത്തിലെ ഗൈഡ്നായിലെ വസതിയില്‍ നിന്നും ആയുധധാരികളായ കവര്‍ച്ചക്കാര്‍...

കുടിയേറ്റക്കാരുടെ കപ്പലപകടങ്ങളിൽ അടിയന്തര ശ്രദ്ധ ആവശ്യം: സാന്ത് എജിദിയോ സമൂഹം

ആഗസ്ത് മാസം മൂന്നാം തീയതി ഇറ്റലിയിലെ സിസിലിയൻ കനാലിൽ നടന്ന കപ്പലപകടത്തിൽ കുടിയേറ്റക്കാരായ നാല്പത്തിയൊന്നു പേർക്ക് ജീവൻ നഷ്ടമായി. യുദ്ധങ്ങളാലും മറ്റു ഭീഷണികളാലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ സഞ്ചരിക്കുന്ന ചെറുകപ്പലുകൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാവുകയാണ്....

ആഗോളയുവജനസംഗമത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇസ്രായേലി യുവജനങ്ങൾ

തീവ്രവാദഭീഷണികളുടെയും, യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന ഇസ്രായേലിലെ ക്രൈസ്തവരായ യുവജനങ്ങൾ, എണ്ണത്തിൽ കുറവായിരുന്നെങ്കിലും തങ്ങളുടെ സാന്നിധ്യമറിയിച്ച് അനുഭവങ്ങൾ പങ്കുവച്ചു. ആഗോളയുവജന സംഗമം നടന്ന പോർചുഗലിലെ ലിസ്ബണിൽ ഒരു കൂട്ടം ഇസ്രായേലി ഹീബ്രു യുവകത്തോലിക്കാരുടെ സാന്നിധ്യം വേറിട്ട...

സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

സിറോമലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാൻ തന്റെ പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ...

ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കുകൾ നിർമ്മിച്ചു ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് വിദ്യാർത്ഥികൾ

സഡാക്കോ സസകി ഓർമ്മയിൽ വിവിധ വർണ്ണങ്ങളിലുള്ള പേപ്പർ കൊക്കുകൾ നിർമ്മിച്ചു ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ. 'ഇനിയൊരു യുദ്ധം വേണ്ട' എന്ന മുദ്രാവാക്യം ലോകത്തിനു മുൻപിൽ ഉയർത്തിക്കൊണ്ട്...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img