യുക്രെയിനിൽ ചെർനിഹിവിൽ നടന്ന യുദ്ധത്തിൽ ഒരു ആറുവയസ്സുകാരൻ കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു
ഉക്രെയ്‌നിലുടനീളം കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സമീപകാല ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ...
2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ അമേരിക്കൻ താരം നോഅ ലൈൽസ് സ്വർണം നേടി.
9,83 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ...
ഇന്ന് മുതൽ സെപ്തംബർ 10 വരെ സൗദി, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ
ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഇന്ന് മുതൽ...
പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20, ഞായറാഴ്ച സവിശേഷ സമാധാന പ്രാർത്ഥനാദിനം
പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിക്കുന്നു.
പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന...
ലോകത്തെ ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു.
അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ലോകത്തെ അറുപത് ശതമാനം ജനങ്ങളും ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട...
വാഷിംഗ്ടണ്‍ ഡിസി/ ലാഹോര്‍: ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക.
ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം...
മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്‍തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം.
ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ...
കുടിയേറ്റക്കാരുൾപ്പെടെയുള്ള സന്നദ്ധസേവകരുടെ പങ്കാളിത്തത്തോടെ, വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും ഐക്യദാർഢ്യത്തിന്റെ അടയാളമായി വിരുന്നൊരുക്കി സാന്തെജീദിയോ സമൂഹമെന്ന സന്നദ്ധസേവനസംഘടന.
"ഐക്യദാർഢ്യത്തിന്റെ ഓഗസ്റ്റ് അവധി" എന്ന പേരിൽ, ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും...