BREAKING NEWS

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം: ഒക്ടോബർ 22 വരെ തുടരും

കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിൽ, കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ 22 വരെ നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ...

നൈജീരിയയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം; കൊച്ചി രൂപതയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

കൊച്ചി: നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി രൂപതയുടെ കീഴിലുള്ള കുമ്പളങ്ങി ഫൊറോനയിൽപ്പെട്ട സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. https://www.youtube.com/shorts/cNhNug6tWh0 ക്രൈസ്തവർക്കെതിരെ നൈജീരിയയിൽ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനും...

കത്തോലിക്കാ കോൺഗ്രസ് ‘അവകാശ സംരക്ഷണ ജാഥ’ 21-ന് പാലായിൽ; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും

പാലാ: കേരളത്തിലെ കർഷകരുടെയും സാധാരണക്കാരുടെയും വെല്ലുവിളികളും, ക്രൈസ്തവ സമൂഹത്തിൻ്റെ അവകാശങ്ങളും പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 'അവകാശ സംരക്ഷണ ജാഥ' ഒക്ടോബർ 21, ചൊവ്വാഴ്ച പാലാ...

തുലാവർഷം ശക്തമാകുന്നു; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. https://youtu.be/M2s8LqNAu3A?si=OAx8mGYh_HDS2CUY തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

അഞ്ചു വർഷം: മീനച്ചിൽ പഞ്ചായത്തിൽ വികസനക്കുതിപ്പ്; പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക

പാലാ: അഞ്ചു വർഷത്തെ ഭരണകാലയളവിൽ എല്ലാ മേഖലകളിലും വികസനമെത്തിച്ച് മികച്ച ഭരണം കാഴ്ചവെക്കാൻ സാധിച്ചതായി മീനച്ചിൽ പഞ്ചായത്ത് ഭരണസമിതി. പ്രസിഡൻ്റ് സോജൻ തൊടുക മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നേട്ടങ്ങൾ...

ഭിന്നശേഷി നിയമന വിഷയത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം

കേരളത്തിലെ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ; ഭിന്നശേഷി നിയമന പ്രശ്നം ചർച്ചയായി പാലാ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതതല എക്യുമെനിക്കൽ സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ നടന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ...

കേരളത്തിലെ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ; എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ചർച്ചയായി

പാലാ: ക്രൈസ്തവ സഭകളെ ബാധിക്കുന്ന വിഷയങ്ങൾ, പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രധാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ...

എയ്ഡഡ് വിദ്യാഭ്യാസ പ്രതിസന്ധി ചർച്ച ചെയ്യാൻ എപ്പിസ്കോപ്പൽ സഭാ പ്രതിനിധി യോഗം പാലായിൽ ആരംഭിച്ചു

പാലാ: ക്രൈസ്തവ സഭകളെ പ്രധാനമായും ബാധിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി യോഗം പാലാ ബിഷപ്‌സ് ഹൗസിൽ ആരംഭിച്ചു. https://www.youtube.com/shorts/yHx-qkwxUB0 സീറോ മലബാർ സഭയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img