BREAKING NEWS

കണ്ണൂരിൽ ബോംബ് സ്ഫോടനം

കണ്ണൂർ ചക്കരക്കല്ലിൽ ബോംബേറ്. പൊലീസ് ജീപ്പിന് തൊട്ടു മുന്നിലാണ് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്. https://youtu.be/Jeg05Bh1wBc കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. https://youtu.be/b-AWdiRgrp4 അതിനാൽ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ്...

വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വീണ്ടും മുസ്ലിം വിരുദ്ധ വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. https://pala.vision/sun-stroke-two-died രാജ്യത്ത് വോട്ട് ജിഹാദുണ്ട്. എസി/ എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലിം വിഭാഗത്തിന് നൽകാനാണ് ശ്രമം. https://pala.vision/hot-whether-cm-emergency-meet മുസ്ലിം വിഭാഗത്തിനെ വോട്ട് ബാങ്ക്...

കനത്ത ചൂട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ അവലോകന യോഗം ചേരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര...

സൂര്യാഘാതം; രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. കോഴിക്കോട്ടും മലപ്പുറത്തുമാണ് മരണം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മരിച്ചത് പന്നിയങ്കര പൈങ്ങായി പറമ്പിൽ കണിയേരി വിജേഷാണ്. പെയിന്റ്റിങ് ജോലിക്കിടെ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. https://youtu.be/Z7j6IpLqQcw മലപ്പുറത്ത് പടിഞ്ഞാറ്റുമുറി സ്വദേശി...

റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു; സുനാമി ഭീതി

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് സുലവേസി പ്രവിശ്യയിൽ...

വികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ല എന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍...

വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; 7 വയസുകാരിക്ക് ദാരുണാന്ത്യം

പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന 7 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയണ് മരിച്ചത്....

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ മികച്ച അവസരം

ഐഎസ്ആർഒയിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് വിഭാഗത്തിൽ ഒഴിവുകൾ . 60 ശതമാനം മാർക്കോടെയുള്ള ബിരുദവും കമ്പ്യൂട്ടർ പ്രാവിണ്യവുമാണ് അടിസ്ഥാന യോഗ്യതകൾ. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്കുകളുടെ വേഗതയുണ്ടായിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img