കിഴക്കേകോട്ട ബസ്സ്റ്റാന്റിന് സമീപം കടകളിൽ തീപിടിത്തം. സ്ഥലത്തെ ചായക്കടയിൽ നിന്നാണ് തീപടർന്നത്. നാല് കടകളിലേക്ക് തീ പടർന്നിട്ടുണ്ട്. കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഗ്നിശമനാ സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി...
ബുധനാഴ്ചകളിൽ നടത്താറുള്ള വിശ്വാസികളുമായുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാർപാപ്പയ്ക്ക് ഹൃദയസംബന്ധമായ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രി എത്തിക്കുകയായിരുന്നു എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളിലെ പാപ്പയുടെ പരിപാടികൾ...
പാലാ: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആസൂത്രിതമായ അവഹേളനവും വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുകളും കാരണം ക്രൈസ്തവ വിശ്വാസവും സഭ നടത്തുന്ന സ്ഥാപനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും...
ആധാറും പാൻ കാർഡും ബന്ധിപ്പിച്ചോ - ഒന്ന് ചെക്ക് ചെയ്യത് നോക്കിയാലോ ? താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം.
https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
ഉപകരമായാൽ മറ്റുള്ളവർക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉...
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്.
ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന...
മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗര്‍ ചേരിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീപിടിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
പത്തോളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്....
ലണ്ടന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പുതിയ വീഡിയോ പുറത്ത്. ഇതിനായി പ്രത്യേക പ്രചാരണ പരിപാടി തന്നെ ജിഹാദി സംഘടന ആരംഭിച്ചിട്ടുണ്ടെന്നു മെയിര്‍ അമിത് ഇന്റലിജന്‍സ് ആന്‍ഡ്...
സ്വേച്ഛാധിപത്യത്തിനെതിരെ വിമര്‍ശിച്ച നിക്കരാഗ്വേ മെത്രാന് 26 വർഷം ജയിൽ ശിക്ഷ വിധിച്ച് ഭരണകൂടം.
മനാഗ്വേ: പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ നിക്കരാഗ്വേയിലെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാൻഡോ...