ഓൺലൈൻ തട്ടിപ്പിൽ ചെന്നിത്തലയിലെ വീട്ടമ്മക്ക് നഷ്ടമായത് 64,000 രൂപ.
പുത്തൻ വീട്ടിൽ രമ്യയ്ക്കാണ് ഫേസ്ബുക്കിൽ ബാങ്കിന്റെ പേരിൽ കണ്ട ഉടനടി ലോൺ എന്ന പരസ്യം കെണിയായത്. പരസ്യം നൽകിയവർ ആവശ്യപ്പെട്ട പ്രകാരം ആധാർ...
മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അതേസമയം വീഡിയോ പുറത്തു വന്നത് നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി...
തിരുവനന്തപുരം മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നു. മുതലപ്പൊഴിയിൽ ഇന്ന് വീണ്ടും വള്ളം മറിഞ്ഞു 2 പേർ തിരയിൽപ്പെട്ടു
ഇമ്മാനുവൽ എന്ന വള്ളത്തിലെ ഫ്രാങ്ക്ളിങ്, ജോയ് എന്നിവരാണ് തിരയിൽപ്പെട്ടത്. രാവിലെ ആറേമുക്കാലോടെ മീൻപിടിക്കാൻ പോയ വള്ളമാണ്...
ആലുവയിൽ നിന്ന് കാണാതായ കുട്ടിയേയും പ്രതിയായ അസ്ഫാക് ആലത്തിനെയും ഇന്നലെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷിയായ താജുദീൻ വെളിപ്പെടുത്തി.
'സംശയം തോന്നി ചോദിച്ചപ്പോൾ സ്വന്തം കുട്ടിയാണെന്നാണ് പ്രതി പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പിന്നീട് പ്രതിക്കൊപ്പം...
ആലുവയിൽ 5 വയസുകാരിയെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഒരാൾ കൂ ടി അറസ്റ്റിലെന്ന് റിപ്പോർട്ട്.
ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. മുമ്പ് പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക്കിനൊപ്പം 2...
ജൂലൈ 29ന് ലോകം ഒആർഎസ് ദിനമായി ആചരിക്കുന്നു.
ഒആർഎസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ് അഥവാ ഓറൽ റീ...
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.
വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസും,...
ചാന്ദ്നി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിനെ തെളിവെടുപ്പിന് എത്തിച്ചു.
എന്നാൽ രോഷത്തോടെയാണ് നാട്ടുകാർ പ്രതികരിച്ചത്. പ്രതിക്ക് നേരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. ജീപ്പിൽ നിന്ന് പ്രതിയെ പൊലീസിന് ഇറക്കാനാവാത്ത സാഹചര്യമാണുള്ളത്. അസ്ഫാക് ആണ്...