BREAKING NEWS

ബ്രഹ്മപുത്ര കരകവിഞ്ഞു; ഗ്രാമങ്ങൾ വെള്ളത്തിൽ

ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിന് അടിയിലായി അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനാൽ മോറിഗാവ് ജില്ലയിലെ 105 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി...

മുഖ്യമന്ത്രിക്ക് പറക്കാൻ മാസം 80 ലക്ഷം

മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ...

പോഡ്കാസ്റ്റ് പരമ്പരയുമായി സ്റ്റാലിൻ

സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിലാണ് സീരീസ് പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത്. സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിലാണ് സീരീസ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപി ഭരണത്തിന്...

‘ഇന്ത്യ’ ഇന്ന് മൂന്നാം യോഗം ചേരും

തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ...

എസി മൊയ്തീൻ ഇന്ന് ഹാജരാകില്ല

അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും ഇഡിയെ അറിയിച്ചു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവില്ല. . മറ്റൊരു ദിവസം ഹാജരാകുമെന്നും മറുപടി അയച്ചതായി മൊയ്തീൻ അറിയിച്ചു....

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു എകെ 47, രണ്ട് മാഗസിനുകൾ, 30 റൗണ്ടുകൾ, രണ്ട്...

തുവ്വൂർ കൊലപാതകം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിതയുടേത് തന്നെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ ഈ മാസം 11 മുതൽ കാണാതായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത്...

യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവേ യുവാവിന് ദാരുണാന്ത്യം ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെ കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി പികെ ഫവാസ് ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img