ഗാസയിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനായി റഫാ ഇടനാഴി ഇന്ന് തുറക്കും. ദിവസവും 20 ട്രക്കുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഗാസയെ നിരീക്ഷിക്കാൻ സൈന്യത്തോട് സജ്ജമാകാൻ ഇസ്രയേൽ നിർദേശം നൽകി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും...
തിരുവനന്തപുരം സിറ്റിയിൽ അര മണിക്കൂറിൽ 35 എം എം മഴ ലഭിച്ചെന്ന് കാലാവസ്ഥ വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ മണിക്കൂറകളിൽ തിരുവന്തപുരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, ഒക്ടോബർ...
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരേ ചിന്നക്കനാലിൽ പ്രതിഷേധം. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിലെ കൈയേറ്റങ്ങളാണ് രാവിലെ ദൗത്യസംഘമെത്തി ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി റവന്യുവകുപ്പ് അധികൃതർ മടങ്ങിയതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഏലത്തോട്ടം ഒഴിപ്പിക്കുന്ന...
ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന ആരോപണം നിഷേധിച്ച് ഇസ്രായേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ഭീകരരാണ് അത് ചെയ്തതെന്ന് ലോകം മുഴുവൻ അറിയണം. നമ്മുടെ കുട്ടികളെ ക്രൂരമായി...
സ്വവർഗ ലൈംഗിക അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി.
വിവാഹം എന്നത് വ്യക്തിപരമാണ്, പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവർക്ക് കുട്ടികളെ ദത്തെടുക്കാമെന്നും കോടതി നിരീക്ഷിച്ചു....
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേൽ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ വച്ചാണ് ബ്ലിങ്കൻ ഇക്കാര്യം അറിയിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച...
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ 5 ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു. പരവൂർ വില്ലേജ് ഓഫീസർ ബിജുലാൽ-5000 രൂപ, പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ ബിന്ദു-...