BREAKING NEWS

സംരക്ഷിത സംഗമം ഡിസം. 11 ന് കോട്ടയത്ത്

കടബാധ്യതയില്‍പ്പെട്ടവരുടെ സംരക്ഷിത സംഗമം ഡിസം. 11 ന് കോട്ടയത്ത് സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബാധ്യതയില്‍ കഷ്ടതയനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം ഡിസം. 11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് തിരുനക്കര...

വിഷം കഴിച്ച നിലയിൽമുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്. പാകിസ്ഥാനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ. ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്....

ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രമണം

തട്ടിക്കൊണ്ടുപോകൽ കേസ്; ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രമണം കൊല്ലം ഓയൂരിനടുത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ഭർത്തൃസഹോദരനും നേരേ ആക്രമണമുണ്ടായതായി പരാതി. ഫാം ഹൗസിലെ...

വിദ്യാർഥിനിയെ കടന്നുപിടിച്ച അധ്യാപകന് 7 വർഷം കഠിനതടവ്

കോഴിക്കോട് നാദാപുരത്ത് ഹയർസെക്കൻഡറി സ്കൂ‌ൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ +2 വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് 7 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മേമുണ്ട ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം...

അന്വേഷണം ക്രൈം ബ്രാഞ്ചിന്

കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കുട്ടിയെ തട്ടികൊണ്ടുപോയ കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പി എംഎം ജോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണ സംഘത്തിൽ 13 ഉദ്യോഗസ്ഥരുണ്ട്. നിലവിൽ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്;

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 3 പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും....

യുഎസ് സൈനിക വിമാനം തകർന്നു വീണു

അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ യകുഷിമ ദ്വീപിൽ തകർന്നുവീണു. എട്ട് സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നു. യമാഗുച്ചി മേഖലയിലെ ഇവാകുനി ബേസിൽ നിന്ന് ഒകിനാവയിലെ കാഡേനയിലേക്ക് പോകുകയായിരുന്നു വിമാനം. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച്...

അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം കുമാരനെല്ലൂരിൽ അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു പാലാ സ്വദേശിനിയാണ് മരിച്ചത്. പ്രായമായ അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം ഉപയോഗിക്കാതെ പാളം ക്രോസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img