BREAKING NEWS

ജീപ്പ് മറിഞ്ഞു പരുക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞു ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ വണ്ടി പെരിയാറിൽ...

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

പാലാ : ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു.കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ...

ഏഴുവയസുകാരിക്ക് പേവിഷബാധ

റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ https://www.youtube.com/watch?v=qEdhwi5tfSA എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട്...

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം

38 ഓളം പേർക്ക് പരുക്ക് വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് https://youtube.com/shorts/GQZ3RDvhpJo ഡ്രൈവറെ പുറത്തെടുത്തു....

മിഷനറി മഹാസംഗമം :പന്തൽ കാൽ നാട്ടുകർമ്മം നടത്തി

പ്രവിത്താനം:പാലാ രൂപത പ്ലറ്റിനം ജൂബിലി യോട് അനുബന്ധിച്ച് മെയ്‌ 10 ന് പ്രവിത്താന ത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ ഫാ ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തിൽ...

ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പോണാട് സ്വദേശിനി ശ്യാമളയെ ( 65 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10. 30 യോടെ ചേർപ്പുങ്കൽ പാലത്തിൽ വച്ചായിരുന്നു...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റു

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വാര്യാനിക്കാട് സ്വദേശി അരുൺ ജോസഫിനെ (30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ വാര്യാനിക്കാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം https://www.youtube.com/watch?v=P2drCm0tlyg

സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ

പാലാ: വെരിക്കോസ് വെയിൻ, ഡയബെറ്റിക് ഫൂട്ട് അൾസർ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ. സിവിൽ സ്‌റ്റേഷന് എതിർവശത്തുള്ള എസ് ആർ കെ ഹെൽത്ത് സെന്ററിൽ ഏപ്രിൽ 27 https://youtu.be/K7XJkg64YcE ഞായറാഴ്‌ച രാവിലെ 9.30...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img