BREAKING NEWS

ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം

അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍ ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി...

പാലാ രൂപത പ്ലാറ്റിനം ജൂബിലി : സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്ക് രൂപതയുടെ അറിയിപ്പ്

പാലാ രൂപതയുടെ സഹായമെത്രാൻ ആയിരുന്ന മാർ ജേക്കബ് മുരിക്കൻ പിതാവിനെ സംബന്ധിച്ച് ചില സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ് നൽകുന്നത്. 2024 ജൂലൈ 26ന് ഭരണങ്ങാനം തീർത്ഥാടനപള്ളിയിൽ നടന്ന രൂപതയുടെ...

മുന്നോട്ടുളള യാത്രയിൽ ഒരുമയും മതനിരപേക്ഷതയും കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക...

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി https://youtu.be/zPlVlPtI7bQ?si=Pm6_glqMeInqoAjO ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ...

ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്‌റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി

ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ. ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും...

പാലായിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ തുടരുന്നു

പാലാ മുണ്ടാങ്കലിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി അന്നമോളെ (11) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തെറ്റായ വാർത്ത വന്നതിൽ ഖേദിക്കുന്നു

പാലായിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ തുടരുന്നു. തെറ്റായി കിട്ടിയ ഒരു അറിയിപ്പിൽ വിദ്യാർത്ഥിനി മരണപെട്ടു എന്ന വാർത്ത കൊടുത്തതിൽ ഖേദിക്കുന്നു.

പാലായിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

പാലാ മുണ്ടാങ്കലിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി അന്നമോളെ (11) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=gy5TyR9VZeQ

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img