റിയാദ്: സൗദി അറേബ്യ ലോകത്തിനായൊരുക്കുന്ന എട്ടാമത്തെ അദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദ ലൈൻ എന്ന അത്യാധുനിക നഗരത്തിന്റെ നിർമ്മാണം പുരോഗതിയിൽ.കൊച്ചി നെടുമ്ബാശേരി വിമാനത്താവളം മുതൽ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈൻ എന്ന...
ക്രിസ്മസ് ഛിന്നഗ്രഹമെന്ന വിളിപ്പേരുള്ള ചെറുഗ്രഹം ഭൂമിയോട് അടുക്കുന്നതായി റിപ്പോർട്ടുകൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് (ESA) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രത്തോളം വലുപ്പം വരുന്ന ഈ ഛിന്നഗ്രഹം...
നെൽപ്പാടത്തു കലകൊണ്ടു ഫുട്ബോൾ സ്നേഹം പച്ചകുത്തി യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു...
നൈനിറ്റാൾ: ഒരു ബില്യൺ പ്രകാശവർഷം അകലെയുള്ള ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന വലിയ ഊർജ പ്രകാശമായ ഗാമാ റേ ബർസ്റ്റുകൾ (GRBS) അപ്രതീക്ഷിതമായി കണ്ടെത്തി ഗവേഷകർ. ആര്യഭട്ട...
► നവംബർ ഒന്നിന് ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. ►സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്...
അഡ്മിന് കൂടുതല്‍ അധികാരം, ഏത് സന്ദേശവും ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായി വാട്‌സ് ആപ്പ് ജനപ്രീതി നേടിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് കൃത്യമായ ഇടവേളകളില്‍...
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും...
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു രാത്രിയാത്ര ഒഴിവാക്കുക.
സാധാരണ നിലയിൽ ഹെഡ്‌ലാംപിന്റെ പ്രകാശം കൊണ്ട് കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ...