കളക്ഷൻ റെക്കോർഡുകളെ പിന്നിലാക്കി കുതിക്കുകയാണ് രജനികാന്തിന്റെ ജയിലർ സിനിമ.
മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ നിറഞ്ഞാടിയപ്പോൾ തമിഴ്നാട്ടിൽ റിലീസ് ദിനത്തിൽ നേടിയത് 29.46 കോടി രൂപയാണ്. അജിത്...
സംസ്ഥാന ചലചിത്ര പുരസ്കാരത്തിനെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ.
അക്കാഡമി ചെയർമാൻ രഞ്ജിത് വിശദീകരിച്ച ശേഷം താൻ പ്രതികരിക്കാമെന്നാണ് പ്രേം കുമാറിന്റെ പ്രതികരണം. അവാർഡ്...
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
ഈ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി പോലെയുള്ള നടന്റെ പേരിന് കൂടെ തന്റെ പേര് വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് താൻ....
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
►മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം )
► മികച്ച നടി: വിൻസി അലോസ്യസ് (രേഖ)
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
►മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ്...
ദൈവഹിതമറിഞ്ഞ്, ദൈവവചനമനുസരിച്ച് ജീവിക്കുക എന്ന ഒരു കടമയിലേക്കാണ് ഓരോ ക്രൈസ്തവനും എല്ലാ ദൈവവിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നത്.
ഇതിനായി ദൈവത്തെയും അവന്റെ ഹിതവും അറിയുവാൻ നമുക്ക് സാധിക്കണം എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത. പിതാവായ ദൈവമയച്ച...
ബെംഗലൂരൂ മെട്രോ പർപ്പിൾ ലൈനിലൂടെയുള്ള സർവീസുകൾ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ തടസപ്പെടും
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ട്രിനിറ്റി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടത്തുകയാണ്....
പാലക്കാട്: യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് വാളയാറിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. പാലക്കാട് സ്റ്റോപ്പുണ്ടായിട്ടും അതിനുമുമ്പേ വാളയാറെത്തിയപ്പോഴാണു ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങിപ്പോയത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര...
അബുദാബി • അബുദാബിയിൽ പുസ്തകമേളയ്ക്കിടെ മറ്റൊരാളെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു വിഡിയോ സ്ത്രീ തത്സമയം പങ്കുവച്ചിരുന്നതായി കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന് ആറ്...