Entertainment

‘കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണ്’

ഓടിത്തുടങ്ങുമ്പോൾ തന്നെ ചരിത്രം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണെന്ന് മന്ത്രി എംബി രാജേഷ്. സർവീസ് തുടങ്ങി 6 മാസം പോലും പിന്നിടും മുമ്പ് 10 ലക്ഷം യാത്രക്കാർ. കൊച്ചിക്കാരുടെ ഹൃദയം...

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

69-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ വൈകിട്ട് 3 മണിക്കാണ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫീച്ചർ, നോൺ ഫീച്ചർ...

വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ‘മാർക്ക് ആന്റണി’, 100 കോടിയുടെ നേട്ടം!

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വമ്പൻ ഹിറ്റിലേക്ക് കുതിച്ച് പായുകയാണ് . ആഗോളതലത്തിൽ 100 കോടിയുടെ നേട്ടവുമായി ബോക്സോഫീസിൽ വിജയക്കൊടി പാറിച്ചു കൊണ്ടാണ് മാർക്ക് ആന്റണി കുതിക്കുന്നത്. വിശാലും എസ്ജെ സൂര്യയുമാണ്...

Face of the Faceless: അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു മലയാള സിനിമ

ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ പ്രൊഫ. ഡോ. ഷെയ്‌സൺ പി. ഔസേപ്പ് സംവിധാനം ചെയ്ത വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം വിവരിക്കുന്ന Face of the Faceless എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. ...

ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ ജവാന്‍. സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്....

ലിയോ റിലീസ്; ലണ്ടനില്‍ നിന്നും വന്‍ അപ്ഡേറ്റ്; ആരാധകര്‍ ത്രില്ലില്‍

ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടുന്ന ചിത്രമാണ്. വിജയ് ലോകേഷ് കനകരാജ് എന്നിവര്‍ മാസ്റ്ററിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം വന്‍ താര നിര...

എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും

കൊച്ചി: പുതുതായി അനുവദിച്ച എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍ നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40ന്...

കണ്ണൂരിലെ ഹോട്ടലുകളിൽ പഴകിയഭക്ഷണം

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂർ കോർപറേഷന്റെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബിനാലെ ഇന്റർനാഷണൽ, ഫുഡ്പോട്, കഫെ മേ സോൺ , ഫുഡ്ബൈ എന്നീ ഹോട്ടലുകളിൽ നിന്നാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img