Entertainment

ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർസർവീസ് ആരംഭിക്കുന്നു

ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. 2024 മാർച്ചോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന് സിഎൻബിസി ടിവി18...

തിരുനാള്‍ ദിനത്തില്‍ ഗ്വാഡലൂപ്പ മരിയന്‍ പ്രത്യക്ഷീകരണം പ്രമേയമാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്

ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി . ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ്...

16-ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയുമായി മമ്മൂട്ടിയുടെ ഭ്രമയുഗം

രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന്റെ കഥ നടക്കുന്നത് 16-ാം നൂറ്റാണ്ടിലെന്ന് വെളിപ്പെടുത്തി നായകൻ മമ്മൂട്ടി . ഒരുപാട് വർഷം മുമ്പത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു...

കേരള സ്റ്റോറിക്കെതിരെ പ്രതിഷേധിച്ച മലയാളികൾക്ക് വിലക്ക്

ഗോവയിലെ 54-ാമത് ഇൻ്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാസ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ചമലയാളികളെ വിലക്കുമായി പൊലീസ്. സോഫ്റ്റ്വെയർ എഞ്ചിനീയറും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനാഥിനെയുംമാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ്ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജ ആരോപണങ്ങളും വിദ്വേഷവുംപ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി' സിനിമമേളയിൽ...

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ചലച്ചിത്രം വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു

കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു . ഇതാദ്യമായാണ് വത്തിക്കാനിൽ...

വെള്ളിത്തിരയെ ഞെട്ടിക്കാൻ കാന്താര വീണ്ടും

കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾ. ആഗോളതലത്തിൽ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാർ. പോസ്റ്റർ...

എമ്മി പുരസ്കാരംഏക്‌താ കപൂറിനുംവീർ ദാസിനും ലഭിച്ചു.

ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്ക് നൽകുന്ന അന്താരാഷ്ട്ര ബഹുമതിയായ എമ്മി പുരസ്കാരം. ,ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് ഏക്‌താ കപൂറിനും ഹാസ്യാവതാരകൻ വീർ ദാസിനും ലഭിച്ചു.ഇന്റർനാഷണൽ എമ്മി ഡയറക്ട‌റേറ്റ്പുരസ്കാരമാണ് ഏക്‌തയ്ക്കു ലഭിച്ചത്. ഇന്റർനാഷണൽ എമ്മി ഫോർ...

സന്യസ്ത‌ പ്രതിഭകൾക്കായി ഒരുക്കിയ ഗാനാലാപനമത്സരം:

ഫാ. ജിതിൻ വയലുങ്കലും സിസ്റ്റർ ആൻസി തേനനും ജേതാക്കള്‍ സന്യസ്ത‌പ്രതിഭകൾക്കായി കലാസദൻ ഒരുക്കിയ അഖിലകേരള ഗാനാലാപനമത്സരം ദേവദൂതർ പാടി ഗ്രാൻഡ് ഫിനാലേ മത്സരങ്ങൾ റീജണൽ തിയറ്ററിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img