സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
►മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം )
► മികച്ച നടി: വിൻസി അലോസ്യസ് (രേഖ)
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
►മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ്...
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. തിയറ്ററുകളിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കിയ ചിത്രത്തിന്റെ ആദ്യദിന...
ഐഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ഫ്ലഷ് നാളെ തിയറ്ററുകളിലെത്തും. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ പ്രദർശന വിവരം പങ്കുവച്ചത്. കേന്ദ്ര...
നവാഗതനായ റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലം ജൂൺ 16ന് തിയേറ്ററുകളിൽ എത്തും. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുനിൽ സുഖദ, ഷോബി...
ടൊവിനോ ചിത്രം വഴക്ക് നോർത്ത് അമേരിക്ക ഒട്ടാവയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. അവാർഡ്സിലെ മത്സര വിഭാഗത്തിലാണ് പ്രീമിയർ ചെയ്യുന്നത്. ജൂൺ 16ന് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനിപ്ലെക്സ് സിനിമാസ് ലാൻസ്ഡൗണിൽ ഉച്ചയ്ക്ക്...
സൈജു കുറുപ്പ് നായകനാകുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്ന് പുറത്ത് വിടും. എംജി ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ മുത്തുക്കുട മാനം എന്ന ഗാനമാണ് റിലീസ് ചെയ്യുക. ഹരിനാരായണന്റെ വരികൾക്ക്...
മലയാള സിനിമയുടെ ചരിത്രത്തിൽ വിജയം നേടി 2018ന്റെ യാത്ര. ആഗോളതല ബിസിനസിൽ 200 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് 2018. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത...
കാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ 2023ൽ 4 അവാർഡുകൾ നേടി 'ശാകുന്തളം'. മികച്ച വിദേശ ചിത്ര വിഭാഗം, മികച്ച ഇന്ത്യൻ സിനിമ, മികച്ച വസ്ത്രാലങ്കാരം, മികച്ച ഫാന്റസി ഫിലിം എന്നീ അവാർഡുകളാണ് ചിത്രത്തിന്...