Movie

Face of the Faceless: അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു മലയാള സിനിമ

ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ പ്രൊഫ. ഡോ. ഷെയ്‌സൺ പി. ഔസേപ്പ് സംവിധാനം ചെയ്ത വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം വിവരിക്കുന്ന Face of the Faceless എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. ...

ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ ജവാന്‍. സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്....

ലിയോ റിലീസ്; ലണ്ടനില്‍ നിന്നും വന്‍ അപ്ഡേറ്റ്; ആരാധകര്‍ ത്രില്ലില്‍

ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടുന്ന ചിത്രമാണ്. വിജയ് ലോകേഷ് കനകരാജ് എന്നിവര്‍ മാസ്റ്ററിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം വന്‍ താര നിര...

പ്രേക്ഷകശ്രദ്ധ നേടി ചിത്രം ‘പുള്” സിനിമ

ഈ മാസം നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തിയ പുളള് സിനിമ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. സിനിമാ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ച...

400 കോടിയും കടന്ന് കുതിക്കുന്ന ‘ജയിലർ’

കളക്ഷനിൽ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച് മുന്നേറുകയാണ് രജനികാന്ത് ചിത്രം 'ജയിലർ'. ആഗോളവിപണിയിൽ ചിത്രം നാന്നൂറ് കോടി നേടിയിരിക്കുന്നു എന്നതാണ് മനോബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം റിലീസുതൊട്ട് 95.78, 56.24, 68.51, 82.36, 49.03,...

റെക്കോർഡുകൾ ചരിത്രം; ‘ജയിലർ’ ആദ്യ ദിനം നേടിയത്

കളക്ഷൻ റെക്കോർഡുകളെ പിന്നിലാക്കി കുതിക്കുകയാണ് രജനികാന്തിന്റെ ജയിലർ സിനിമ. മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ നിറഞ്ഞാടിയപ്പോൾ തമിഴ്നാട്ടിൽ റിലീസ് ദിനത്തിൽ നേടിയത് 29.46 കോടി രൂപയാണ്. അജിത്...

അവാർഡ് വിവാദം; ചെയർമാൻ വിശദീകരിക്കട്ടേയെന്ന് പ്രേം കുമാർ

സംസ്ഥാന ചലചിത്ര പുരസ്കാരത്തിനെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ. അക്കാഡമി ചെയർമാൻ രഞ്ജിത് വിശദീകരിച്ച ശേഷം താൻ പ്രതികരിക്കാമെന്നാണ് പ്രേം കുമാറിന്റെ പ്രതികരണം. അവാർഡ്...

‘മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് എനിക്ക് അവാർഡ് കിട്ടിയത് പോലെ’

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ ഈ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി പോലെയുള്ള നടന്റെ പേരിന് കൂടെ തന്റെ പേര് വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് താൻ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img