Movie

തിരുനാള്‍ ദിനത്തില്‍ ഗ്വാഡലൂപ്പ മരിയന്‍ പ്രത്യക്ഷീകരണം പ്രമേയമാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്

ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി . ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ്...

16-ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയുമായി മമ്മൂട്ടിയുടെ ഭ്രമയുഗം

രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന്റെ കഥ നടക്കുന്നത് 16-ാം നൂറ്റാണ്ടിലെന്ന് വെളിപ്പെടുത്തി നായകൻ മമ്മൂട്ടി . ഒരുപാട് വർഷം മുമ്പത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു...

കേരള സ്റ്റോറിക്കെതിരെ പ്രതിഷേധിച്ച മലയാളികൾക്ക് വിലക്ക്

ഗോവയിലെ 54-ാമത് ഇൻ്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാസ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ചമലയാളികളെ വിലക്കുമായി പൊലീസ്. സോഫ്റ്റ്വെയർ എഞ്ചിനീയറും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനാഥിനെയുംമാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ്ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജ ആരോപണങ്ങളും വിദ്വേഷവുംപ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി' സിനിമമേളയിൽ...

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ചലച്ചിത്രം വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു

കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു . ഇതാദ്യമായാണ് വത്തിക്കാനിൽ...

വെള്ളിത്തിരയെ ഞെട്ടിക്കാൻ കാന്താര വീണ്ടും

കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾ. ആഗോളതലത്തിൽ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാർ. പോസ്റ്റർ...

എമ്മി പുരസ്കാരംഏക്‌താ കപൂറിനുംവീർ ദാസിനും ലഭിച്ചു.

ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്ക് നൽകുന്ന അന്താരാഷ്ട്ര ബഹുമതിയായ എമ്മി പുരസ്കാരം. ,ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് ഏക്‌താ കപൂറിനും ഹാസ്യാവതാരകൻ വീർ ദാസിനും ലഭിച്ചു.ഇന്റർനാഷണൽ എമ്മി ഡയറക്ട‌റേറ്റ്പുരസ്കാരമാണ് ഏക്‌തയ്ക്കു ലഭിച്ചത്. ഇന്റർനാഷണൽ എമ്മി ഫോർ...

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

69-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ വൈകിട്ട് 3 മണിക്കാണ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫീച്ചർ, നോൺ ഫീച്ചർ...

വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ‘മാർക്ക് ആന്റണി’, 100 കോടിയുടെ നേട്ടം!

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വമ്പൻ ഹിറ്റിലേക്ക് കുതിച്ച് പായുകയാണ് . ആഗോളതലത്തിൽ 100 കോടിയുടെ നേട്ടവുമായി ബോക്സോഫീസിൽ വിജയക്കൊടി പാറിച്ചു കൊണ്ടാണ് മാർക്ക് ആന്റണി കുതിക്കുന്നത്. വിശാലും എസ്ജെ സൂര്യയുമാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img