ബലിപെരുന്നാൾ അവധി എത്തിയതോടെ ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നു.
വരും ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്കുകൾ. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്കത്ത്-കൊച്ചി...
കാൻ ചലച്ചിത്ര മേളയിൽ ബഹുമതി നേടിയ താരങ്ങളെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെ മുഖ്യമന്ത്രി പിണറായി...
ഈ വർഷത്തെ ടോപ് കളക്ഷൻ; റെക്കോർഡിട്ട് മമ്മൂട്ടി
2024ലെ ഓപ്പണിങ് ഡേ കളക്ഷനിൽ ഒന്നാം സ്ഥാനത്തെത്തി മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടർബോ. കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനത്തിൽ ചിത്രം ആറ് കോടി രൂപയിലധികം നേടിയതായാണ്...
ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്നും നടൻ സത്യരാജ്.
https://youtu.be/VMlarS-K3A4
ബയോപിക്കിൽ മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം...
കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകളുമായി KSRTC.
കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകളുമായി KSRTC. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഇടുക്കി: 9446525773, തൃശ്ശൂർ:9747557737, തിരുവനന്തപുരം: 9188619378,5:...
വിമാന സർവീസുകൾ അവതാളത്തിലാക്കി യുഎഇയിലെ കനത്തമഴ.
ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ...
കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു എന്നതിൽ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി രാജ്യമാകമാനം തീയേറ്റർ പ്രദർശനം നടത്തുകയും ഒടിടിയിൽ ലഭ്യമാകുകയും തുടർന്നു രാജ്യത്തിന്റെ ഔദ്യോഗിക...
കത്തോലിക്ക വൈദികനായ ഫാ. റയാൻ സ്റ്റവായിസിൻറെ ജീവിതകഥ പറയുന്ന 'ലവ് ഗോഡ്സ് വിൽ' എന്ന ചിത്രം തീയേറ്ററുകളിൽ
അര്‍ബുദത്തെ തുടര്‍ന്നു നിത്യതയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് നിരവധി ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം...