Education

ഫാ അനീഷ് മുണ്ടിയാനിക്കൽ MSFS സ്മാരക പ്രഥമ ബൈബിൾ ക്വിസ്

അതിരമ്പുഴ കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാ അനീഷ് മുണ്ടിയാനിക്കൽ MSFS സ്മാരക പ്രഥമ ബൈബിൾ ക്വിസ്. പൊതുനിർദ്ദേശങ്ങൾ 1.എല്ലാ കത്തോലിക്കാ വിഭാഗത്തിലും പെട്ട മലയാളികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നത് . 2.ഇത് ഒരു ഫാമിലി...

ഈ വർഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 4.26 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി. 4,26,999 വി​ദ്യാ​ർ​ഥി​ക​ൾ റ​ഗു​ല​റാ​യും 408 വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്നു. ആ​കെ പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​തി​ൽ 2,18,902 ആ​ണ്‍​കു​ട്ടി​ക​ളും 2,08,707 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ആ​കെ 2962 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്....

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം ഇന്ന്

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം 🟢 പ്രാരംഭഘട്ട നിർദ്ദേശങ്ങൾ ⛔ ഇന്ന് രാത്രി( 31 - മാർച്ച് - 2022 )കൃത്യം 8 മണിക്ക് Google form ലിങ്ക് ഓപ്പൺ ആവുന്നതാണ്. https://forms.gle/tSdbGfPM7w6b85xB9 https://docs.google.com/forms/d/e/1FAIpQLSfXgBa7eGZcYZDYc25Hcp4H02f5UpYfVV4fniHFV3uN9RIvKQ/viewform?usp=sf_link ⭕ ഒബ്ജെക്ടീവ്...

യുജിസി ജൂനിയർ റിസർച് ഫെലോഷിപ് ഇ–സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

ന്യൂഡൽഹി ∙ യുജിസിയുടെ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) ജേതാക്കൾ‌ക്കു ലഭിക്കുന്ന ഇ–സർട്ടിഫിക്കറ്റിന്റ കാലാവധി ഒരു വർഷം കൂടി നീട്ടി. ജെആർഎഫ് നേടിയ വിദ്യാർഥികളിൽ പലർക്കും കോവിഡ്. സാഹചര്യത്തിൽ ഗവേഷണപഠനത്തിനു ചേരാൻ സാ‌ധിക്കാത്ത...

ഓൺലൈൻ എം.കോം. കോഴ്സുമായി എം.ജി സർവ്വകലാശാല

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img