PALA VISION

PALA VISION

Education

SSLC പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു; സമയപരിധി ജനുവരി 12 വരെ

മാർച്ചിൽ നടത്തുന്ന SSLC പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. https://youtu.be/av4gUsGtt7k സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ...

എൻ സി സി ക്യാമ്പിന് തുടക്കം കുറിച്ച് വിസറ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇലഞ്ഞി : വിസറ്റ് എഞ്ചിനീയറിംഗ് കോളേജിൽ സംയുക്ത വാർഷിക പരിശീലന ക്യാമ്പിന് (സി എ ടി സി )ക്യാമ്പിന്തു ഇന്നലെ തുടക്കം കുറിച്ചു.കേണൽ ദാമോദരൻ ആണു ഉദ്ഗാടണം നിർവഹിച്ചത് തുടർന്ന് ഡ്രിൽ പരിശീലനവും...

ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ വീണ്ടും പുരസ്കാര നിറവിൽ

സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ സ്വന്തമാക്കി. തുടർച്ചയായി ഇതു രണ്ടാം...

അവാർഡുകളുടെ തിളക്കത്തിൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

പാലാ കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി വിവിധ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡുകളിൽ നാല് പുരസ്കാരങ്ങൾ നേടി. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം - പ്രീമയർ സ്കൂൾ ട്രെയിനിംങ്ങ് പോഗ്രാമിൽ ഇരുപത് വർഷം പൂർത്തിയാക്കിയ ചെമ്മലമറ്റം...

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്

ഇലഞ്ഞി - വിസാറ്റ് (VISAT) ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൻസിപ്പലായി ഡോ. രാജു മാവുങ്കൽ ചാർജെടുത്തു. ദീർഘകാലം വൈക്കം സെന്റ് സേവ്യേഴ്സ് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു . സംസ്ഥാന സാക്ഷതാ മിഷൻ അസി....

ലഹരിക്കെതിരെ വേറിട്ട പ്രവർത്തനങ്ങളുമായി ചേന്നാട് സെന്റ്. മരിയ ഗോരെത്തീസ്‌ ഹൈസ്കൂൾ

'ലഹരി ഉപേക്ഷിക്കൂ നല്ലൊരു നാളേയ്ക്കായി'എന്ന സന്ദേശവുമായി സെന്റ്മരിയ ഗൊരേത്തീസ്‌ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട് ടൗണിൽ ഫ്ലാഷ്മോബ്, നൃത്താവിഷ്ക്കാരം, ലഹരിവിരുദ്ധ ഗാനം എന്നിവ അവതരിപ്പിച്ചു. https://youtu.be/8sM1lZNnhN0 പ്രദേശവാസികളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച പരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി....

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യ സംസ്ഥാന...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 14 കോടി അനുവദിച്ചു . ബജറ്റ് വകയിരുത്തൽ തീർന്നതിനാൽ അധിക വിഹിതമായാണ് തുക നൽകിയത്. 1.20 ലക്ഷം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാണ്. ബജറ്റിൽ വകയിരുത്തിയിരുന്നത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img