Education

മരിയ ഗൊരേ ത്തിസിന്റെ – ഓണ വണ്ടി – രചിക്കുന്നത് സഹോദര്യത്തിന്റെ സന്ദേശം

തിരുവോണനാളുകളിൽ - നിരാ ലംബരുംനിസ്സഹാ യരുമായ സഹോദരങ്ങൾക്ക് ആശ്വാസം നല്കി, അവരോടപ്പം ചിലവഴിച്ച് ഓണസമ്മാനങ്ങൾ നല്കി സാഹോദര്യത്തിന്റെ മറ്റൊരു അധ്യായം രചിക്കുകയാണ് ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ...

അധ്യാപക ദിനത്തോട് അനുബന്ധിച്ച് ടീച്ചേഴ്സ് ഗിൽഡ് പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ ഒത്തുചേർന്ന് സ്കൂളിലെ ഫർണിച്ചറുകൾ  പെയിൻറ് അടിച്ച് മനോഹരമാക്കി

പാലാ: ഓടിക്കളിച്ചും ചിരിച്ചും അറിവിന്റെ മധുരം നുകരുന്ന    എലിവാലി സെൻറ് ജോർജ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഓണാവധിക്ക് ശേഷം സ്കൂൾ തുറന്ന് എത്തുമ്പോൾ ഇരട്ടിമധുരം. അവരുടെ നിറം മങ്ങിയ ഡസ്കുകളും ബഞ്ചുകളും പുതുപുത്തനായിരിക്കുന്നു....

ബെസ്റ്റ് ടീച്ചർ അവാർഡ് നൽകി അധ്യാപക ദിനത്തിൽ മാണിയംകുന്നു സ്കൂൾ

ഈ അധ്യാപക ദിനത്തിൽ ടീച്ചേഴ്സിനെല്ലാം അവാർഡ് നൽകി.എല്ലാവർക്കും മെമെന്റോ യും മികച്ച സമ്മാനവും നൽകി ആദരിച്ചു. സ്കൂൾ റേഡിയോയിൽ കുട്ടികളെല്ലാം അഭിനന്ദനങ്ങൾ നൽകി You are a...

ലഹരി വിരുദ്ധ സന്ദേശം നല്കി മാവേലിയും കുട്ടരും

ലഹരി വിരുദ്ധ സന്ദേശം നല്കി മാവേലിയും കുട്ടരും .ലഹരി ഉപേക്ഷിക്കു ജീവിതം സുന്തരമാക്കു ലഹരി വിരുദ്ധ സന്ദേശവുമായി മാവേലിയും കുട്ടികളും ജനപ്രതിനിധികളും നടത്തിയ സന്ദേശ യാത്ര വേറിട്ടതായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ്...

കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളിൽ പൂർവ്വാധ്യാപക-അനധ്യാപക സംഗമം 2022 Sept 5 രാവിലെ 10 മണിക്ക്

കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളിൽ പൂർവ്വാധ്യാപക-അനധ്യാപക സംഗമം 2022 Sept 5 രാവിലെ 10 മണിക്ക്. https://youtu.be/YdPDzbTxWMM

അരുവിത്തറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

അരുവിത്തറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു അരുവിത്തറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലി, പുലികളി, മാവേലി,...

ഒരുമയുടെ പെരുമയിൽ ഓണാഘോഷവുമായി അരുവിത്തുറ സെൻ്റ് മേരീസ്

........................................ അരുവിത്തുറ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇത്തവണ ഓണാഘോഷം ഗംഭീരമായി. കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. അത്തപ്പൂക്കള മത്സരം, ഫാൻസി ഡ്രസ്, മലയാളി മങ്ക,...

പുതിയ അഡ്മിഷൻ : ക്ളാസ് സെപ്റ്റംബർ 12 നു തുടങ്ങും

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമിൽ അഡ്മിഷൻ എടുത്തവർക്ക് സെപ്റ്റംബർ 12നാണ് ക്ളാസുകൾ ആരംഭിക്കുന്നത്.നാളെ അവർക്കു ക്ളാസ് ഉണ്ടായിരിക്കില്ല എന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img