ഇടുക്കി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജൂണ്‍ 23ന് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന...
ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈസ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം sslc പരീക്ഷയിൽ 100%വിജയം നേടിത്തന്ന എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു .
സ്കൂൾ മാനേജർ റവ. ഫാ....
ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജിലെ ഹൂമൻ ലൈബ്രറിയുടെ ഉദ്ഘാടനം ലേബർ ഇൻഡ്യ സ്ഥാപകൻ ശ്രീ ജോർജ് കുളങ്ങര നിർവ്വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അദ്ധ്യക്ഷനായിരുന്നു. ഓരോ മനുഷ്യനും ഓരോ...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചട്ട വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ. അനിൽ കുമാറിനെ പുറത്താക്കണമെന്ന പരാതിയിൽ കേരള സർവ്വകലാശാല വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി സേവ്...
രാമപുരം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനവാരത്തിൻ്റെയും ഉദ്ഘാടനം DCLമധ്യമേഖലാ രക്ഷാധികാരി റോയ് ജെ.കല്ലറങ്ങാട്ട് നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു.ഫാ.ബോബി മാത്യു, റോജിൻ...
ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ എൻ.എസ്.എസ്. യൂണിറ്റും ചെമ്പിളാവ് ഗ.വ യു.പി. സ്കൂളും സംയുക്തമായി വായനാദിനം ജൂൺ 19ന് ആചരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി സുനി...
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ.
കുറ്റാരോപിതനായ എസ്എഫ്ഐ നേതാവ് നിഖിൽ 3 വർഷവും കേരള സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്. 2017-2020 വർഷ കാലയളവിലാണ് ഡിഗ്രി...
2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇന്ന് വൈകിട്ട് 3 മണിക്ക് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. 2023-24 അധ്യയന...