Politics

ഫ്രാൻസിസ് പാപ്പായും സ്ലോവേനിയൻ പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തി

സ്ലോവേനിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് നത്താഷാ പിർക് മസാറുമായി വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. സന്ദർശന അവസരത്തിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, യുക്രെയ്ൻ യുദ്ധം, പടിഞ്ഞാറൻ ബാൽക്കനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ...

കർണാടകയിൽ മലയാളി സ്പീക്കർ

കർണാടകയിൽ മലയാളി ആയ യുടി ഖാദർ സ്പീക്കർ ആകും. ഇന്ന് നാമനിർദ്ദേശിക പത്രിക സമർപ്പിക്കും. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം ആകും യുടി ഖാദർ. ദക്ഷിണ...

കർണാടകയിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

https://pala.vision/historical-win-palai-education-agency/ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരാകും ഇന്ന് ചുമതലയേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുക്കും. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കോൺഗ്രസ് നേതാക്കളും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. ഡികെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും കോൺഗ്രസ് പ്രഖ്യാപിച്ചു....

സുപ്രിയ സുലേ എൻസിപി അധ്യക്ഷ പദവിയിലേക്ക്

ശരദ് പവാർ ഒഴിഞ്ഞ എൻസിപി ദേശീയ അധ്യക്ഷ പദവിയിലേക്ക് മകൾ സുപ്രിയ സുലെ എത്തുന്നു. തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img