രാഹുൽ ഗാന്ധിയെ പ്രശംസിച്ച് സ്റ്റാലിൻ
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ നിലനിർത്താൻ...
ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി അന്വേഷിച്ചാൽ പോരെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരൻ. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കേവലം ഉൾപാർട്ടി...
കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ- മാവോയിസ്റ്റ് സെന്റർ ചെയർമാനായ പുഷ്പ കമലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി...
3 സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി കോൺഗ്രസ്
3 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നൊരുക്കവുമായി കോൺഗ്രസ്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനുള്ള മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്.
മുകുൾ...
പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ ബിജെപി നേതാവ്
പുതിയ പാർട്ടി രൂപീകരിച്ച് കർണാടകയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന ജി ജനാർദ്ദന റെഡ്ഡി. 'കല്യാണ രാജ്യ പ്രഗതി പക്ഷ' എന്നാണ് പാർട്ടിയുടെ പേര്.
2023ൽ...
അതിർത്തി വിഷയത്തിൽ പാർലമെന്റിലെ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോൺഗ്രസ് ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് സാഹചര്യം, രാഹുൽ...
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ചൈനയുടെ ആക്രമണത്തെ ഇന്ത്യൻ സൈന്യം പ്രതിരോധിച്ച് തുരത്തിയെന്നും, ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി ലോകസഭയിൽ പറഞ്ഞു. . ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ...
ഗുജറാത്തിൽ കോൺഗ്രസ് തോറ്റതുമായി ബന്ധപ്പെട്ട MP ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് കോൺഗ്രസ് MP ശശി തരൂർ. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും MLAയുമായ ജിഗ്നേഷ് മേവാനിയുടെ അഭിമുഖം ഷെയർ ചെയ്തു...