Politics

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ്

ത്രിപുര, ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും. 6 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. ത്രിപുരയിലെ ബോക്സാനഗർ, ധന്പൂർ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലാണ്...

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ വോട്ടെടുപ്പ് നടക്കും. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ,...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ശക്തമായി പ്രതികരിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?' ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു....

‘ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹം’

പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തിൽ...

‘ചിലത് പറയാനുണ്ട്’, പൊതു പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്ന് മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം KPCCയോടുള്ള അതൃപ്തിയും മുരളീധരൻ പ്രകടമാക്കി....

സുർജിത് ഭവനിലെ പാർട്ടി ക്ലാസിനും വിലക്ക്

സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്. ദില്ലി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം....

രണ്ടും കൽപ്പിച്ച് ചെന്നിത്തല; നേതൃത്വത്തെ പ്രതിഷേധം അറിയിക്കും

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങി രമേശ് ചെന്നിത്തല . സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാന്റിനെ അറിയിക്കും. ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ...

പുതിയ ഭരണഘടന വേണമെന്ന് മോദിയുടെ ഉപദേഷ്ടാവ്

രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. 1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ...

Popular

തിരുവനന്തപുരത്ത് സിറ്റിംഗ് എം.എൽ.എമാർ എല്ലാവരും...

തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img