യുദ്ധരംഗത്തു വച്ച് ക്ഷിപ്രകോപിയായ രാജാവിന്റെ ഒരു കണ്ണിന് പരിക്ക് പറ്റി. മുറിവേറ്റ കണ്ണ് വികൃതമാണെങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു. വികൃതമായ കണ്ണിന്റെ കാര്യം രാജാവ് മറന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ കൊട്ടാരത്തില്‍...
കൈത്ത അഞ്ചാം ബുധൻ (വി.മത്തായി :21:12 - 17) വിശുദ്ധീകരിക്കപ്പെട്ട ദേവാലയമായി ജീവിതത്തെ രൂപപ്പെടുത്താം. നോമ്പും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത് വിശുദ്ധ ജീവിതത്തിലേയ്ക്കാണ് ക്രിസ്തുവിനും ദൈവരാജ്യത്തിനും യോജിക്കാത്തവയൊന്നും നമ്മിൽ നിന്നുളവാകാതിരിക്കട്ടെ....
കൈത്ത അഞ്ചാം തിങ്കൾ (വി.ലൂക്കാ:8:26-39) ക്രിസ്തു ആരെന്ന് നന്നായി അറിയുന്നവനാണ് പിശാച്. അതിനാൽത്തന്നെയാണ് അത്യുന്നതനായ ദൈവത്തിന്റെ പുത്രനെന്ന് പിശാചുബാധിതൻ ക്രിസ്തുവിനെ വിളിക്കുന്നത്. ബന്ധനത്തിലാക്കുന്ന മനുഷ്യനെ സ്വതന്ത്രനാക്കുവാനുള്ള ഇടപെടലുകൾ ഒന്നും പിശാച് ഇഷ്ടപ്പെടുന്നില്ല...
ഒരു നിമിഷം ഇരുളില്‍ നിന്നാലറിയാം ആരൊക്കെ നമ്മുടെ കൂടെയുണ്ടാകുമെന്ന്. പലരും തളര്‍ന്നുവീഴുന്നത് പ്രതിസന്ധികളിലല്ല. പ്രതിസന്ധികളില്‍ കൂടെയുണ്ടാകുമെന്ന് കരുതി വിശ്വസിച്ചവരെ കാണാതെയാകുമ്പോഴാണ്. പലപ്പോഴും കൂടുതൽ ആളുകൾ സ്വീകരിച്ച നന്മകളും നേടിയ...
ശ്ലീഹാ ഏഴാം ബുധൻ (വി.മർക്കോസ്:3:20- 30) തിന്മതിന്മയ്ക്കുമേൽ പടവെട്ടിയാൽ അനന്തരഫലം വലുതായിരിക്കും എന്ന് ക്രിസ്തു . ദൈവാത്മാവിന്റെ പ്രവർത്തനങ്ങളെ തിന്മയായി ഗണിക്കരുത്. ആത്മാവിന്റെ ശക്തി തിരിച്ചറിഞ്ഞ് വിധേയപ്പെടാൻ കഴിയട്ടെ. ക്രിസ്തുവിന്റെ ആത്മാവ്, ദൈവത്തിന്റെ...