സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾക്ക് വീട്ടിൽ വന്ന്...
ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനങ്ങൾ അവരെ തള്ളിക്കളഞ്ഞെന്ന് NCP അധ്യക്ഷൻ ശരദ് പവാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിക്കുന്നത്. സംസ്ഥാന തലത്തിൽ ജനങ്ങൾ ബിജെപിയെ നിരസിച്ചത് പോലെ ദേശീയ...
ഇരട്ട എഞ്ചിൻ സർക്കാർ എന്ന് BJP വെറുതെ വാചകമടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും ഹിമാചൽ പ്രദേശിലും എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടതാണ്. ജനങ്ങൾ BJPയുടെ ആ...
കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മിറ്റി. സംസ്ഥാന തലത്തിൽ...
സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10നാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. LDF-UDF മുന്നണികളെ സംബന്ധിച്ചിടത്തോളം...
99th ജന്മവാര്ഷികാഘോഷവും കലാസാഗർപുരസ്‍കാരസമർപ്പണവുംമെയ് 28നു നടന്നു
തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 99th ജന്മവാർഷികം ഒരു പിറന്നാളിന്റെ ഓര്മ്മ മെയ് 28ആം തിയതി വാഴേങ്കട കുഞ്ചുനായർ ട്രുസ്ടിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ കലാസാഗർ ആഘോഷിച്ചു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് 2023ലെ കലാസാഗർ പുരസ്കാരങ്ങൾ തദവസരത്തിൽ നൽകി. കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് രാജൻ പൊതുവാൾ സെക്രട്ടറി കലാസാഗർ പറഞ്ഞു.
കഥകളി
വേഷം - ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ
സംഗീതം - ശ്രീ. കലാമണ്ഡലം...
രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊട്ടിനെയും വിമത നേതാവ് സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു. രാവിലെ 11 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ...