തമിഴ്നാട്ടിൽ ഗവർണറുടെ പരിപാടിക്ക് കറുപ്പ് വസ്ത്രം ധരിക്കുന്നതിന് വിലക്ക്
പെരിയാർ സർവകലാശാലയാണ് സർക്കുലർ ഇറക്കിയത്. സേലം പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സർവകലാശാല അറിയിച്ചു. എന്നാൽ സേലം പൊലീസ് ഇത് നിഷേധിച്ചു. നാളെയാണ് ഗവർണർ...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയമായും നിയമപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. ജി ശക്തിധരന്റെ ആരോപണം...
ദൈവത്തിന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കുക
നിയ 1:33-46 (1:33-2:1)
ഏശ 1:21-31
1 കോറി 14:1-12 (14:1-19)
ലൂക്കാ 12:22-34 (12:16-34)
ക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ,
ഇന്നത്തെ തിരുവചനങ്ങൾ വായിക്കുമ്പോൾ, ദൈവത്തിന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കേണ്ടതിന്റെയും നമ്മുടെ ജീവിതത്തിനായി അവന്റെ പാത പിന്തുടരുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച്...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി BJPക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം നാളെ യോഗം ചേരും. പട്നയിൽ വച്ചാണ് യോഗം ചേരുക. കഴിഞ്ഞ 3 വർഷത്തെ തെരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയാകും സീറ്റ് വിഭജനമെന്നാണ്...
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ രവി സിൻഹയെ നിയമിച്ചു. ഛത്തീസ് ഗഡ് കേഡർ ഐപിഎസുകാരനായ രവി സിൻഹ നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയാണ്. നിലവിലെ റിസർച്ച്...
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in 6e Higher Secondary (Vocational) Admission എന്ന...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു YSR കോൺഗ്രസിൽ ചേരുമെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നിന്നും താരം മത്സരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു....
കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. തൃച്ചംബരത്തെ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇടുക്കി എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച...