രാജ്യസഭാ സമ്മേളനത്തിനിടെ മണിപ്പൂർ കലാപത്തിനെതിരെ പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധം.
ഇതിനെ തുടർന്ന് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ രാജ്യസഭാ സ്പീക്കർ സസ്പെൻഡ് ചെയ്തു.
സഭാ നേതാവ് പിയൂഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണ്...
പാകിസ്ഥാനിൽ ഇസഹാക്ക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം.
പാർലമെന്റ് കാലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 14ന് മുമ്പ് നടപടിയുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്തുന്നതിനോടൊപ്പം ഐഎംഎഫ് കടമെടുപ്പ് പൂർത്തിയാക്കുകയും കാവൽ സർക്കാരിന്റെ ലക്ഷ്യങ്ങളിലുണ്ട്. പാകിസ്ഥാനിലെ നിയമമനുസരിച്ച്...
കൊച്ചി: ഇന്ത്യയിലെ സ്ത്രീസമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച മണിപ്പൂരിലെ കലാപകാരികൾക്കെതിരേ സത്വര നിയമനടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി.
ഇത്തരം സംഭവങ്ങൾ ഒന്നല്ല. നൂറുകണക്കിനുണ്ടെന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്...
സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്ത രാജസ്ഥാൻ സഹമന്ത്രി രാജേന്ദ്ര ഗുധയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി
.
മുഖ്യമന്ത്രി അശോക് ഗെഫ്ലോട്ടിന്റെ മന്ത്രിസഭയിലെ സൈനിക് കല്യാണ് (സ്വതന്ത്ര ചുമതല), ഹോംഗാർഡ്, സിവിൽ ഡിഫൻസ്,...
ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
ചീഫ് ജസ്റ്റിസായിരുന്ന എസി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ഗുജറാത്ത്...
തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അവകാശമാണത്. ഗവർണർ ഭരണഘടനയെ മാനിക്കാതെയാണ്...
ജി ശക്തിധരന്റെ ആരോപണം ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആരോപണത്തിൽ അന്വേഷണം വേണം. ജി ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണം. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര...
മണിപ്പൂരിലേത് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് തോമസ് ഐസക്. ഏത് കലാപവും കേന്ദ്രത്തിന് അടിച്ചമർത്താം. എന്നാൽ മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ...